2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
സൂസി രാജു

പി എം സ്കറിയ
ജനപ്രതിനിധി പ്രൊഫൈൽ

സൂസി രാജു

മീനടം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ

വാർഡ് 6 – മഞ്ഞാടി      ഭരണകാലയളവ്: 2025 – 2030    ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1. വ്യക്തിഗത വിവരങ്ങൾ
പൂർണ്ണമായ പേര്സൂസി രാജു
പ്രായം / ജനനത്തീയതി25/05/1964
മേൽവിലാസംചകിരിപ്പാടം, മീനടം പി ഒ, കോട്ടയം - 686516
വിദ്യാഭ്യാസ യോഗ്യതഎസ്.എസ്.എൽ.സി
തൊഴിൽഇല്ല
2. ഔദ്യോഗിക / ഭരണപരമായ വിവരങ്ങൾ
പഞ്ചായത്തിന്റെ പേര്മീനടം ഗ്രാമപഞ്ചായത്ത്
പ്രതിനിധീകരിക്കുന്ന വാർഡ്6 - മഞ്ഞാടി
രാഷ്ട്രീയ പാർട്ടി / മുന്നണിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പദവിയിൽ പ്രവേശിച്ച തീയതി27/12/2025
ഭരണകാലയളവ്2025 – 2030
മുൻകാല പരിചയംവൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ
3. പ്രധാന ലക്ഷ്യങ്ങളും വികസന കാഴ്ചപ്പാടുകളും

മീനടം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

4. സാമൂഹിക / രാഷ്ട്രീയ പശ്ചാത്തലം

വനിതാ ശാക്തീകരണം, ജനസേവനം എന്നിവയിൽ സജീവ പ്രവർത്തന പരിചയം. പൊതുരംഗത്ത് ദീർഘകാല സേവന പരിചയവും ഭരണപരമായ പ്രവർത്തന പരിചയവും ഉണ്ട്.

5. സമ്പർക്ക വിവരങ്ങൾ
മൊബൈൽ നമ്പർ7034382190
ഇമെയിൽ
സോഷ്യൽ മീഡിയ—