2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
കാഴ്ചപ്പാടും ദൗത്യവും

🌿കാഴ്ചപ്പാട് (Vision)

പൊതുജനങ്ങള്‍ക്ക് സമയബന്ധിതവും പ്രതീക്ഷക്കൊത്തതുമായ സേവനങ്ങള്‍ ലഭ്യമാക്കി ജനസൗഹൃദ ഗ്രാമപഞ്ചായത്തായി നിലകൊള്ളുക.

🎯ദൗത്യം (Mission)

സമ്പൂര്‍ണ്ണ ഗുണമേന്‍മ സംവിധാനം നടപ്പിലാക്കി ജനങ്ങളുടെ സംതൃപ്തിയും സമഗ്രമായ പുരോഗതിയും ഉറപ്പു വരുത്തി സദ്ഭരണം കാഴ്ച വച്ച് ഗ്രാമപഞ്ചായത്തിനെ ഐ.എസ്.ഓ നിലവാരത്തിലേക്ക് ഉയര്‍ത്തുക.