ആസൂത്രണ സമിതി
ആസൂത്രണ സമിതി (Planning Committee)
ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ പദ്ധതിപൂർവ്വം ആസൂത്രണം ചെയ്യുന്നതിനായി രൂപീകരിക്കുന്ന ഒരു പ്രധാന സമിതിയാണ്.
ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വാർഷിക പദ്ധതികൾ തയ്യാറാക്കുക, വിവിധ വികസന പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കുക, ലഭ്യമായ ധനസ്രോതസ്സുകൾ കാര്യക്ഷമമായി വിനിയോഗിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കൽ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു.
മീനടം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി
മിനി ഫിലിപ്പ്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്
അദ്ധ്യക്ഷൻ
സി. കെ. രാജപ്പന്‍ നായര്‍
ചിറയ്ക്കകുന്നേല്‍
ഉപാദ്ധ്യക്ഷൻ
രഞ്ജിത് എം. എസ്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
കൺവീനർ
മറ്റ് അംഗങ്ങൾ
- പി. എം. സ്കറിയ - ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
- സൂസി രാജു - വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
- എന്‍. ടി. മാത്യു - ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
- ഏലിയാമ്മ മത്തായി - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍
- മോനിച്ചന്‍ കിഴക്കേടം
- ആലീസ് കെ. വി. - വടക്കേല്‍
- ജസ്റ്റിന്‍ ജോണ്‍ - ചക്കാലക്കുഴിയില്‍
- കെ. പി. മോനിച്ചന്‍ - കൂരക്കാട്ട്
- ബിനീഷ് ബെന്നി - കൊച്ചുകീച്ചേരില്‍
- ഇന്ദിര അജികുമാര്‍
- ഐപ്പ് ഈപ്പന്‍ - വയലിപ്പാടത്ത്
- സ്വാതി കണ്ണന്‍
- ലീന്‍ മാത്യു - ശ്രായിക്കാട്ട്
- സിന്ധു കൃഷ്ണ - കോയിപുറത്ത്
- പി. കെ. തോമസ് - പാടത്തുപറമ്പില്‍
- അമ്മിണി കുട്ടപ്പന്‍ - പള്ളത്ത്
- രഞ്ജിത് പി. ചാക്കോ - പ്ലാത്താനം