പ്രധാന സ്ഥലങ്ങൾ/സ്ഥാപനങ്ങള്‍
🏛️ മീനടം പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങൾ
🏥 ആരോഗ്യ സ്ഥാപനങ്ങൾ
പി എച്ച് സി മീനടം
കുടുംബാരോഗ്യ കേന്ദ്രം
ഗവ ആയുര്‍വേദ ആശുപത്രി
ഗവ ഹോമിയോ ഡിസ്പെന്‍സറി
വെറ്ററിനറി ഡിസ്പെന്‍സറി
🎓 വിദ്യാഭ്യാസ സ്ഥാപനങ്ങൾ
🏛️ മറ്റ് സർക്കാർ സ്ഥാപനങ്ങൾ
വില്ലേജ് ഓഫീസ്
കെ എസ് ഇ ബി
🌾 കാർഷിക സ്ഥാപനങ്ങൾ
കൃഷി ഭവന്‍
കാര്‍ഷിക വിപണന കേന്ദ്രം
📮 പോസ്റ്റോഫീസുകള്‍
മീനടം പോസ്റ്റോഫീസ്
വട്ടക്കുന്ന് പോസ്റ്റോഫീസ്
പൊത്തന്‍പുറം പോസ്റ്റോഫീസ്
പയ്യപ്പാടി പോസ്റ്റോഫീസ്
📚 ലൈബ്രറികള്‍
പബ്ലിക് ലൈബ്രറി
വൈ എം എ ലൈബ്രറി മുണ്ടിയാക്കല്‍
🏦 ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും
എസ് ബി ഐ മീനടം
അദ്ധ്യാപക അര്‍ബ്ബന്‍ സഹകരണ ബാങ്ക്
പ്രിയദര്‍ശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍
മീനടം സര്‍വ്വീസ് സഹകരണ ബാങ്ക്
മീനടം അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
🛒 പൊതുവിതരണ കേന്ദ്രങ്ങള്‍/സപ്ലൈക്കോ മാവേലി സ്റ്റോറുകള്‍
റേഷന്‍ കട - ആശുപത്രിപ്പടി
റേഷന്‍ കട - മാളികപ്പടി
റേഷന്‍ കട - നെടുംപൊയ്ക
റേഷന്‍ കട - തകിടി
സപ്ലൈക്കോ മാവേലി സ്റ്റോര്‍
👶 അംഗന്‍വാടികള്‍
ആറാണി അംഗന്‍വാടി
ചീരംകുളം അംഗന്‍വാടി
ജവാന്‍ അംഗന്‍വാടി
കളരിക്കല്‍ അംഗന്‍വാടി
മാളികപ്പടി അംഗന്‍വാടി
മഞ്ഞാടി അംഗന്‍വാടി
മോസ്കോ അംഗന്‍വാടി
മുണ്ടിയാക്കല്‍ അംഗന്‍വാടി
പമ്പൂര് അംഗന്‍വാടി
പ്രതിഭ അംഗന്‍വാടി
പബ്ലിക് ലൈബ്രറി അംഗന്‍വാടി
എസ് എന്‍ ഡി പി അംഗന്‍വാടി