വാര്ഡുകള്
മീനടം ഗ്രാമപഞ്ചായത്ത്
വാര്ഡ് വിവരങ്ങൾ
01
ചീരംകുളം
ജനസംഖ്യ: 972
വടക്ക്
പുതുപ്പള്ളി പഞ്ചായത്ത്
കിഴക്ക്
വെള്ളൂർ പറമ്പ് പടി മുതൽ കടുപ്പിൽ പടി വഴി അടുംബുംകാട് കയ്യാലപറമ്പ് റോഡ് വരെയുള്ള നീർച്ചാലും അവിടെ നിന്ന് മയിലാടി പടി വഴി പുതുവയൽ കുന്നുംപുറം വരെയുള്ള കോൺക്രീറ്റ് റോഡും അവിടെ മുതൽ പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി വരെയുള്ള നടപ്പാതയും
തെക്ക്
പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി
പടിഞ്ഞാറ്
പുതുപ്പള്ളി പഞ്ചായത്ത്
02
കല്ലുപറമ്പ്
ജനസംഖ്യ: 947
വടക്ക്
പുതുപ്പള്ളി പഞ്ചായത്ത്
കിഴക്ക്
പാറയിൽപ്പടി മുതൽ പള്ളിത്താഴെ കുന്നുപുറം പടി വഴി പുത്തൻപുരപ്പടി (ചെറിയപാലം) വഴി വെള്ളൂപ്പറമ്പ് പടിയിലുള്ള നീർച്ചാൽ വരെയുള്ള പഞ്ചായത്ത് റോഡ്
തെക്ക്
പടിഞ്ഞാറേവീട്ടിൽ പടി മുതൽ ചക്കാലക്കുഴിപടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ വേടരുപറമ്പ് പടി വരെയുള്ള നടപ്പാതയും ഇവിടെ നിന്നും വേടരുപറമ്പ് കലുങ്ക് വരെയുള്ള പഞ്ചായത്ത് റോഡും ടി കലുങ്ക് മുതൽ കൂവപ്പറമ്പ് കലുങ്ക് വരെയുള്ള നീർച്ചാലും ഇവിടെ നിന്നും തകിടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ മണിമലപ്പറമ്പ് പടി വരെ പി ഡബ്ല്യു ഡി റോഡും ഇവിടം മുതൽ വള്ളിമലയ്ക്കുള്ള പഞ്ചായത്ത് റോഡിൽ മണിമലപ്പറമ്പ് കലുങ്ക് വരെ
പടിഞ്ഞാറ്
വെള്ളൂപ്പറമ്പ് പടി മുതൽ ചക്കുങ്കൽപടി വരെയുള്ള നീർച്ചാലും ഇവിടം മുതൽ പടിഞ്ഞാറേ വീട്ടിൽ കടവ് പാലം വരെയുള്ള മീനടം വലിയ തോടും
03
തകിടി
ജനസംഖ്യ: 1,035
വടക്ക്
മണിമലപ്പറമ്പ് പടി മുതൽ പുന്നൂപ്പറമ്പ് പടി വരെ പഞ്ചായത്ത് റോഡ് (പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി) ഇവിടം മുതൽ മറ്റം പടി വരെയുള്ള പഞ്ചായത്ത് റോഡ്
കിഴക്ക്
മാളികപ്പടി മുതൽ കളരിക്കൽ കുന്നു വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ മറ്റം പടി വരെയുള്ള നീർച്ചാലും ഇവിടം മുതൽ വള്ളിമലയ്ക്കുള്ള പഞ്ചായത്ത് റോഡ് വരെ (മറ്റംപടി) പി ഡബ്ല്യു ഡി റോഡും
തെക്ക്
എസ് ബി ഐ ജംഗ്ഷനിൽ അദ്ധ്യാപക ബാങ്ക് പടി മുതൽ മാളികപ്പടി വഴി കണ്ണോത്ര പടി വരെയുള്ള പി ഡബ്ല്യു ഡി റോഡ്
പടിഞ്ഞാറ്
എസ് ബി ഐ ജംഗ്ഷനിൽ അദ്ധ്യാപക ബാങ്ക് പടിയിൽ പി ഡബ്ല്യു ഡി റോഡിൽ നിന്നും മഠത്തിക്കവല വഴി ചക്കാലക്കുഴി പടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും വേടരുപറമ്പ് പടി വരെയുള്ള നടപ്പാതയും ഇവിടെ നിന്നും വേടരുപറമ്പ് കലുങ്ക് വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും കൂവപ്പറമ്പ് കലുങ്ക് വരെയുള്ള നീർച്ചാലും ഇവിടം മുതൽ തകിടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ മണിമലപ്പറമ്പ് പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും
04
മുണ്ടിയാക്കൽ
ജനസംഖ്യ: 937
വടക്ക്
പുന്നൂപ്പറമ്പ് പടി മുതൽ ചാലുങ്കൽ പടി പൊയ്ക വരെയുള്ള പുതുപ്പള്ളി പഞ്ചായത്ത് അതിർത്തിയും ഇവിടെ നിന്നും വളവർക്കടുപ്പ് വരെയുള്ള ചാലുങ്കൽ പൊയ്ക മീനടം വലിയ തോട് വരെയും
കിഴക്ക്
ചാലുങ്കൽ പൊയ്ക മീനടം വലിയ തോട്ടിൽ ചേരുന്ന ഭാഗം മുതൽ വളവർക്കടുപ്പ് പാലം വഴി പള്ളിപ്പാടം മുക്ക് വരെയുള്ള മീനടം തോട്
തെക്ക്
പള്ളിപ്പാടം മുക്ക് മുതൽ തട്ടാൻ കടവ് പാലം വരെയുള്ള മീനടം വലിയ തോട്
പടിഞ്ഞാറ്
തട്ടാൻകടവ് പാലം മുതൽ കളരിക്കൽ കുന്ന് വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും കളരിക്കൽ പടി വരെ പഞ്ചായത്ത് റോഡും ഇവിടെ നിന്നും മറ്റം പടി വരെയുള്ള നീർച്ചാലും ഇവിടെ നിന്നും വള്ളിമലയിലേക്കുള്ള പഞ്ചായത്ത് റോഡു വരെ പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി വരെയുള്ള പഞ്ചായത്ത് റോഡ് പുന്നൂപ്പറമ്പ് പടി വരെ
05
ചെറുമല
ജനസംഖ്യ: 900
വടക്ക്
പുതുപ്പള്ളി - പാമ്പാടി പഞ്ചായത്ത് അതിർത്തി
കിഴക്ക്
കുമ്പംപടം പാലം മുതൽ ചാപ്പമറ്റം പാലം വഴി ഗംഗ ജലനിധി കുടിവെള്ള പദ്ധതി വരെയുള്ള മീനടം വലിയ തോട്
തെക്ക്
ജലനിധി പദ്ധതി (ഗംഗാ പദ്ധതി) കുളം മുതൽ വളവർക്കടുപ്പ് ഭാഗത്ത് ചാലുങ്കൽ പൊയ്ക വന്ന് ചേരുന്ന ഭാഗം വരെയുള്ള മീനടം വലിയ തോടും ഇവിടെ നിന്നും പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി വരെയുള്ള ചാലുങ്കൽ പൊയ്യും
പടിഞ്ഞാറ്
പുതുപ്പള്ളി പഞ്ചായത്ത്
06
മഞ്ഞാടി
ജനസംഖ്യ: 978
വടക്ക്
പാമ്പാടി പഞ്ചായത്ത്
കിഴക്ക്
പൊത്തൻപുറം കുരിശടി മുതൽ ചുമയങ്കരപടി വരെയുള്ള പി.ഡബ്ലിയൂ.ഡി. റോഡും ഇവിടെ നിന്ന് ഊട്ടിക്കുളം കലുങ്ക് വരെയുള്ള PWD റോഡും, ഊട്ടിക്കുളം കലുങ്ക് മുതൽ തോട്ടുങ്കൽ പടി വരെയുള്ള നീർച്ചാലും ഇവിടം മുതൽ സാംസ്കാരിക നിലയം മുൻഭാഗം വരെയുള്ള നടപ്പാതയും അവിടം മുതൽ ആലയം പടി വരെയുള്ള പഞ്ചായത്ത് റോഡും അവിടം മുതൽ മുളയ്ക്കൽ പടി വരെയുള്ള പഞ്ചായത്ത് റോഡും മുളയ്കൽ പടി മുതൽ പി ഡബ്ല്യു ഡി റോഡ് മുറിച്ച് കടന്ന് മൂങ്ങാക്കുഴി വരെയുള്ള നടപ്പാത പഞ്ചായത്ത് റോഡ് വരെയും അവിടം മുതൽ പാമ്പാടി പഞ്ചായത്ത് അതിർത്തിയായ തോട് വരെ
തെക്ക്
പൊത്തൻപുറം കണ്ടൻചിറപടിയിലുള്ള കുരിശടി മുതൽ ആയുർവേദ ആശുപത്രിപടി വഴി വട്ടക്കാവ് ക്ഷേത്രം വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ വെള്ളറപ്പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും തറയത്ത് പടി വഴി തുണ്ടിയിൽ പടി (ആറാണി സെൻറ് മേരീസ് പള്ളിക്ക് സമീപം) വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും വളവർക്കടുപ്പ് പാലം വരെയുള്ള പഞ്ചായത്ത് റോഡും
പടിഞ്ഞാറ്
വളവർക്കടുപ്പ് പാലം മുതൽ കുതിരക്കല്ലേൽ പടി വഴി ചാപ്പമറ്റം പാലം വഴി കുമ്പംപടം പാലം വരെയുള്ള മീനടം വലിയ തോട്
07
ചെമ്പൻകുഴി
ജനസംഖ്യ: 997
വടക്ക്
പാമ്പാടി പഞ്ചായത്ത്
കിഴക്ക്
തലയ്ക്കമറ്റം പടി മുതൽ പൊത്തൻപുറം ഐ റ്റി സി കോംപൗണ്ട് വരെ പാമ്പാടി പഞ്ചായത്ത് അതിർത്തി
തെക്ക്
പൊത്തൻപുറം ഐ റ്റി സി കോംപൗണ്ട് വടക്ക് അതിര് മുതൽ ബി എം എം സ്കൂളിൻറെ വടക്ക് അതിർത്തിയിലൂടെ വാട്ടർ ടാങ്ക് വരെയുള്ള സ്കൂൾ കോംപൗണ്ടും, വാട്ടർ ടാങ്ക് മുതൽ കരോട്ട് മാളിയേക്കൽ കിഴക്കേതിൽ പടിയിൽ പഞ്ചായത്ത് റോഡ് വരെ നടപ്പാതയും
പടിഞ്ഞാറ്
കരോട്ട് മാളിയേക്കൽ കിഴക്കേതിൽ പടി മുതൽ ഉള്ള പഞ്ചായത്ത് റോഡ് കൈതമറ്റം പടി വരെയും അവിടെ നിന്നും ഊട്ടിക്കുളം കലുങ്ക് വരെയുള്ള പഞ്ചായത്ത് റോഡും അവിടം മുതൽ കിഴക്കേമുറി പ്പടിയിലേക്കുള്ള നീർച്ചാൽ തോട്ടുങ്കൽപ്പടി വരെയും ഇവിടെ നിന്നും കാട്ടുമറ്റം (ഓമന) പടി വരെയുള്ള നടപ്പാത പി ഡബ്ല്യു ഡി റോഡ് വരെ (സാംസ്കാരിക നിലയത്തിന് മുൻവശം) ഇവിടം മുതൽ ആലയംപടി വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടം മുതൽ മുളയ്ക്കൽ കാലാ വരെയുള്ള (മുളയ്ക്കൽപ്പടി) പഞ്ചായത്ത് റോഡും മുളയ്ക്കൽപടി മുതൽ പി ഡബ്ല്യു ഡി റോഡ് മുറിച്ച് കടന്ന് മൂങ്ങാക്കുഴി വരെയുള്ള നടപ്പാത പഞ്ചായത്ത് റോഡ് വരെയും അവിടം മുതൽ പാമ്പാടി പഞ്ചായത്ത് അതിർത്തിയായ തോട് വരെ
08
പൊത്തൻപുറം ദയറ
ജനസംഖ്യ: 931
വടക്ക്
പാമ്പാടി പഞ്ചായത്ത് അതിർത്തിയിൽ നിന്നും പൊത്തൻപുറം ഐ റ്റി സി യുടെ വടക്ക് അതിരിലൂടെ ബി എം എം സ്കൂളിൻറെ വടക്ക് അതിർത്തി വഴി വാട്ടർ ടാങ്ക് വരെയുള്ള സ്കൂൾ കോംപൗണ്ടും അവിടം മുതൽ മാളിയേക്കൽ കിഴക്കേതിൽ പടി വരെയുള്ള നടപ്പാതയും അവിടം മുതൽ കൈതമറ്റം പടി വരെയുള്ള പഞ്ചായത്ത് റോഡും അവിടം മുതൽ ഊട്ടിക്കുളം കലുങ്ക് വഴി ചുമയങ്കപ്പടി വരെയുള്ള പഞ്ചായത്ത് റോഡും
കിഴക്ക്
പാമ്പാടി പഞ്ചായത്ത്
തെക്ക്
പുതുവയൽ ഭാഗത്ത് പാമ്പാടി പഞ്ചായത്ത് അതിർത്തി മുതൽ പുത്തൻപുര പ്രൈവറ്റ് റോഡും ഇവിടം മുതൽ കല്ലൂരാത്ത് പടി വരെ പഞ്ചായത്ത് റോഡും ഇവിടം മുതൽ നെടുംപൊയ്ക്ക വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും മാത്തൂർപ്പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും
പടിഞ്ഞാറ്
മാത്തൂർപ്പടി കവല മുതൽ ആയുർവേദ ആശുപത്രിയുടെ മുൻവശത്ത് കൂടി പൊത്തൻപുറം കണ്ടൻചിറപ്പടി കുരിശടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ ചുമയങ്കപ്പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും
09
പുതുവയൽ
ജനസംഖ്യ: 978
വടക്ക്
മാത്തൂർപടിയിലുള്ള (വയലിക്കൊല്ലാട്ട്) പി ഡബ്ല്യു ഡി റോഡ് കലുങ്ക് മുതൽ നെടുംപൊയ്ക വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും ഒരപ്പാനിപ്പടി വഴി കല്ലൂരാത്ത് പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും അവിടെ നിന്നും പുത്തൻപുര വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും പാമ്പാടി പഞ്ചായത്ത് അതിർത്തി വരെയുള്ള പ്രൈവറ്റ് റോഡും
കിഴക്ക്
പാമ്പാടി പഞ്ചായത്ത്
തെക്ക് & പടിഞ്ഞാറ്
പാമ്പാടി - കറുകച്ചാൽ പഞ്ചായത്തുകൾ; കറുകച്ചാൽ പഞ്ചായത്ത് അതിർത്തിയിൽ ഉള്ള തോട്ടിൽ നിന്നും കളരിപ്പടി കലുങ്കിലൂടെയുള്ള നീർച്ചാൽ ആനന്ദ് എസ്റ്റേറ്റിൽ അതിർത്തിയിലൂടെയുള്ള പഞ്ചായത്ത് റോഡ് വരെയും ഇവിടെ നിന്നും കൃഷ്ണൻ പറമ്പ് ഭാഗം വരെയുള്ള പഞ്ചായത്ത് റോഡും തുടർന്ന് ആനന്ദ് എസ്റ്റേറ്റിന് പടിഞ്ഞാറ് വശത്തുള്ള നീർച്ചാൽ മാത്തൂർപ്പടി കലുങ്ക് വരെ
10
സ്പിന്നിംഗ് മിൽ
ജനസംഖ്യ: 937
വടക്ക്
ആനിക്കുറ്റിപ്പടി മുതൽ കല്ലാശാരിപ്പറമ്പ് വഴി മാളിയേക്കൽ പടി വരെയുള്ള പഞ്ചായത്ത് റോഡ്
കിഴക്ക്
ആനിക്കുറ്റിപ്പടി മുതൽ മാത്തൂർപടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും വയലിക്കൊല്ലാട്ട് പടി വരെ (ഉദ്ദേശം 50 മീറ്റർ) കലുങ്ക് വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും ആനന്ദ് എസ്റ്റേറ്റ് അതിർത്തി വരെയുള്ള നീർച്ചാലും തുടർന്ന് കൃഷ്ണൻപറമ്പ് ഭാഗം വരെയുള്ള നീർച്ചാലും ഇവിടെ നിന്നും ഉഴം ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും കളരിപ്പടി കലുങ്ക് വഴി കറുകച്ചാൽ പഞ്ചായത്ത് അതിർത്തിയിൽ തോട് വരെയുള്ള നീർച്ചാൽ
തെക്ക്
കറുകച്ചാൽ - വാകത്താനം - പുതുപ്പള്ളി പഞ്ചായത്തുകൾ
പടിഞ്ഞാറ്
മണ്ണാത്തി മാക്കൽ പടി മുതൽ പൊയ്കയിൽ പടി വരെ പഞ്ചായത്ത് റോഡും ഇവിടെ നിന്നും പമ്പൂക്കവല വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും വടക്കേൽ പടിയിൽ നിന്നും പള്ളിയമ്പിൽ പടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും പീടികപ്പടി കലുങ്കിലൂടെയുള്ള നീർച്ചാൽ മീനടം കൈത്തോട് വരെയും ഇവിടെ നിന്നും പാടത്തുപറമ്പ് കലുങ്ക് വരെയുള്ള കൈത്തോടും തുടർന്ന്
11
പി എച്ച് സി
ജനസംഖ്യ: 962
വടക്ക്
മാളിയേക്കൽ പടി വരെയുള്ള പി ഡബ്ള്യു ഡി റോഡ്, വളവർക്കടുപ്പ് പാലം മുതൽ ആറാണി കോളനിക്ക് സമീപത്ത് കൂടി തുണ്ടിപ്പടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം നിന്നും തറയത്ത് പടി വഴി വെള്ളറപ്പടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും വട്ടക്കാവ് ക്ഷേത്രം പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും
കിഴക്ക്
വട്ടക്കാവ് ക്ഷേത്രം മുതൽ ആനിക്കുറ്റിപ്പടി വരെയുള്ള പി ഡബ്ല്യു ഡി റോഡ്
തെക്ക്
ആനിക്കുറ്റിപ്പടി മുതൽ കല്ലാശാരിപറമ്പ് പടി വഴി മാളിയേക്കൽപടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടം മുതൽ പാടത്തുപറമ്പ് പടിയിലുള്ള കലുങ്ക് വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടം മുതൽ ഉള്ള കൈത്തോട് മീനടം വലിയ തോട്ടിൽ പള്ളിപ്പാടം മുക്ക് വരെയും
പടിഞ്ഞാറ്
പള്ളിപ്പാടം മുതൽ വളവർക്കടുപ്പ് പാലം വരെയുള്ള മീനടം വലിയതോട്
12
ഹൈസ്കൂൾ
ജനസംഖ്യ: 966
വടക്ക്
തട്ടാൻകടവ് പാലം മുതൽ പള്ളിപ്പാടം വരെയുള്ള മീനടം വലിയ തോടും ഇവിടം മുതലുള്ള പീടികപ്പടി കൈത്തോട് പീടികപ്പടി വരെ
കിഴക്ക്
പീടികപ്പടി കൈത്തോട് മുതൽ പീടികപ്പടി കലുങ്കിനടിയിലൂടെയുള്ള പള്ളിയമ്പിൽ നീർച്ചാലും ഇവിടെ നിന്നും വടക്കേൽപടി വഴി പമ്പൂക്കവല വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും പൊയ്കയിൽ പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും തുടർന്ന് മണ്ണാത്തി മാക്കൽപടി വരെ പഞ്ചായത്ത് റോഡ് പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി വരെ
തെക്ക്
പുതുപ്പള്ളി പഞ്ചായത്ത്
പടിഞ്ഞാറ്
പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി (പ്ലാക്കൽ പടി) മുതൽ മാളികപ്പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും കണ്ണോത്രപടി വഴി തട്ടാൻകടവ് വരെയുള്ള പി ഡബ്ല്യു ഡി റോഡും
13
പഞ്ചായത്ത് ഓഫീസ് വാർഡ്
ജനസംഖ്യ: 906
വടക്ക്
ചക്കുങ്കൽ പടി മുതൽ പടിഞ്ഞാറേ വീട്ടിൽ കടവ് പാലം വരെയുള്ള മീനടം വലിയ തോടും ഇവിടെ നിന്നും ആശുപത്രിപടി വരെയുള്ള പഞ്ചായത്ത് റോഡും തുടർന്ന് മാളികപ്പടി വരെയുള്ള പി ഡബ്ല്യു ഡി റോഡും
കിഴക്ക്
മാളികപ്പടി മുതൽ കങ്ങഴക്കുന്ന് വഴി പ്ലാക്കൽ പടി വരെയുള്ള പി ഡബ്ല്യു ഡി റോഡ് (പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി വരെ)
തെക്ക്
പുതുപ്പള്ളി പഞ്ചായത്ത്
പടിഞ്ഞാറ്
പുതുപ്പള്ളി പഞ്ചായത്ത് അതിർത്തിയായ മാരാങ്കാലായിൽപടിയിൽ നിന്നും ആരംഭിക്കുന്ന നീർച്ചാൽ കാട്ടുമറ്റം കലുങ്കിലൂടെ വടക്കോട്ട് തിടുപ്പിൽ പടിയിൽ നിന്നും വരുന്ന നീർച്ചാൽ വരെയും അവിടം മുതൽ ഇതേ നീർച്ചാലിലൂടെ (ഉദ്ദേശം 100 മീറ്റർ) വന്ന് കണിയാംപറമ്പ് പടി വരെയുള്ള നീർച്ചാലും (നടപ്പാത) ചുണ്ടമണ്ണിൽ കലുങ്ക് വരെയുള്ള പഞ്ചായത്ത് റോഡും അവിടം മുതൽ എൽ പി സ്കൂൾ വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും എൽപി സ്കൂൾ അതിർത്തിയിൽ സ്കൂൾ റോഡിലൂടെ പി ഡബ്ല്യു ഡി റോഡ് വരെയും ഇവിടെ നിന്നും മണിമലപ്പറമ്പ് കലുങ്ക് വരെയുള്ള പി ഡബ്ല്യു ഡി റോഡും തുടർന്ന് ഇവിടെ നിന്നുമുള്ള നീർച്ചാൽ ചക്കുങ്കൽ പടിയിൽ മീനടം വലിയതോട് വരെ
14
ഞണ്ടുകുളം
ജനസംഖ്യ: 947
വടക്ക്
പുതുപ്പള്ളി പഞ്ചായത്ത് അതിർത്തിയിൽ നിന്നും പാറയിറമ്പിൽ പടിയിലൂടെ മാമ്മൂട്ടിൽ പടി വരെ പഞ്ചായത്ത് റോഡും അവിടെ മുതൽ പള്ളിത്താഴെ കുന്നുംപുറം പടി വഴി പുത്തൻപുരപ്പടി ചെറിയപാലം വരെയുള്ള പഞ്ചായത്ത് റോഡും അവിടെ നിന്നും വെള്ളൂപ്പറമ്പ് പടി വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും ചക്കുങ്കൽപടി വരെയുള്ള നീർച്ചാലും, ചക്കുങ്കൽ പടി മുതൽ മണിമലപ്പറമ്പ് കലുങ്ക് വരെയുള്ള നീർച്ചാലും
കിഴക്ക്
മണിമലപ്പറമ്പ് കലുങ്ക് മുതൽ എൽ പി സ്കൂൾ വരെ പി ഡബ്ല്യു ഡി റോഡും ഇവിടെ നിന്നും എൽ പി സ്കൂൾ വരെയുള്ള സ്കൂൾ റോഡും എൽ പി സ്കൂൾ മുതൽ ചുണ്ടമണ്ണിൽ കലുങ്ക് വരെയുള്ള പഞ്ചായത്ത് റോഡും ഇവിടെ നിന്നും കണിയാംപറമ്പ് പടി വരെയുള്ള പഞ്ചായത്ത് റോഡും അവിടം മുതൽ കാട്ടുമറ്റം കലുങ്ക് വഴിയുള്ള നീർച്ചാൽ മാരാങ്കാലാ പടിയിലൂടെ പുതുപ്പള്ളി പഞ്ചായത്ത് അതിർത്തി വരെ
തെക്ക് & പടിഞ്ഞാറ്
പുതുപ്പള്ളി പഞ്ചായത്ത്