2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
മിനി ഫിലിപ്പ്

മിനി ഫിലിപ്പ്
ജനപ്രതിനിധി പ്രൊഫൈൽ

മിനി ഫിലിപ്പ്

മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

വാർഡ് 11 – പി.എച്ച്.സിഭരണകാലയളവ്: 2025 – 2030ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1. വ്യക്തിഗത വിവരങ്ങൾ
പൂർണ്ണമായ പേര്മിനി ഫിലിപ്പ്
പ്രായം / ജനനത്തീയതി02/04/1969
മേൽവിലാസംനടുവിലേടത്ത്, മീനടം പി.ഒ, കോട്ടയം
വിദ്യാഭ്യാസ യോഗ്യതഎസ്.എസ്.എൽ.സി
തൊഴിൽക്ഷീരകർഷക
2. ഔദ്യോഗിക / ഭരണപരമായ വിവരങ്ങൾ
പഞ്ചായത്തിന്റെ പേര്മീനടം ഗ്രാമപഞ്ചായത്ത്
പ്രതിനിധീകരിക്കുന്ന വാർഡ്11 - പി.എച്ച്.സി
രാഷ്ട്രീയ പാർട്ടി / മുന്നണിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പദവിയിൽ പ്രവേശിച്ച തീയതി27/12/2025
ഭരണകാലയളവ്2025 – 2030
മുൻകാല പരിചയംവാർഡ് മെമ്പർ, വൈസ് പ്രസിഡന്റ്
3. പ്രധാന ലക്ഷ്യങ്ങളും വികസന കാഴ്ചപ്പാടുകളും

മീനടം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

  • ഭവനരഹിതരില്ലാത്ത പഞ്ചായത്ത് സൃഷ്ടിക്കുക
  • മാലിന്യമുക്ത ഗ്രാമം രൂപീകരിക്കുക
4. സാമൂഹിക / രാഷ്ട്രീയ പശ്ചാത്തലം

സഹകരണ മേഖല, വനിതാ ശാക്തീകരണം, ക്ഷീരകർഷക സംഘം എന്നിവയിൽ സജീവ പ്രവർത്തന പരിചയം. പൊതുരംഗത്ത് ദീർഘകാല സേവന പരിചയവും ഭരണപരമായ പ്രവർത്തന പരിചയവും ഉണ്ട്.

5. സമ്പർക്ക വിവരങ്ങൾ
മൊബൈൽ നമ്പർ9496044694
ഇമെയിൽmeenadomgp@gmail.com
സോഷ്യൽ മീഡിയ—