2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
എന്‍ റ്റി മാത്യു
ജനപ്രതിനിധി പ്രൊഫൈൽ
എന്‍ റ്റി മാത്യു
മീനടം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍
വാർഡ് 9 – പുതുവയല്‍ ഭരണകാലയളവ്: 2025 – 2030 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1. വ്യക്തിഗത വിവരങ്ങൾ
പൂർണ്ണമായ പേര്എന്‍ റ്റി മാത്യു
പ്രായം / ജനനത്തീയതി20/03/1961
മേൽവിലാസംനെടുംപൊയ്കയില്‍, മീനടം പി ഒ, കോട്ടയം - 686516
വിദ്യാഭ്യാസ യോഗ്യതപ്രീ-ഡിഗ്രി
തൊഴിൽഇല്ല
2. ഔദ്യോഗിക / ഭരണപരമായ വിവരങ്ങൾ
പഞ്ചായത്തിന്റെ പേര്മീനടം ഗ്രാമപഞ്ചായത്ത്
പ്രതിനിധീകരിക്കുന്ന വാർഡ്9 - പുതുവയല്‍
രാഷ്ട്രീയ പാർട്ടി / മുന്നണിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പദവിയിൽ പ്രവേശിച്ച തീയതി27/12/2025
ഭരണകാലയളവ്2025 – 2030
മുൻകാല പരിചയംവൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ
3. പ്രധാന ലക്ഷ്യങ്ങളും വികസന കാഴ്ചപ്പാടുകളും
മീനടം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
4. സാമൂഹിക / രാഷ്ട്രീയ പശ്ചാത്തലം
പോലീസ് സേനയിലെ സേവന പരിചയം, ജനസേവന തത്പരത. പൊതുരംഗത്ത് ദീർഘകാല സേവന പരിചയം.