ലേലം നോട്ടീസ് - മരങ്ങള്‍
July 1, 2026
മരങ്ങളുടെ ലേലം അറിയിപ്പ് / പരസ്യ ലേലം
മീനടം ഗ്രാമപഞ്ചായത്തിലെ മീനടം വെറ്ററിനറി ഡിസ്പെൻസറിക്ക് സമീപം നിൽക്കുന്ന താഴെപ്പറയുന്ന മരങ്ങൾ പരസ്യ ലേലത്തിലൂടെ വിൽക്കുന്നതാണ്.
ലേല തീയതി: 10/07/2026 (വെള്ളി)
സമയം: വൈകുന്നേരം 3.00 മണി
സ്ഥലം: മീനടം ഗ്രാമപഞ്ചായത്ത് ഹാൾ
ലേലത്തിന് ഉൾപ്പെടുത്തിയിരിക്കുന്ന മരങ്ങൾ:
താന്നി – 1 എണ്ണം
ആഞ്ഞിലി – 3 എണ്ണം
വട്ട – 1 എണ്ണം
ലേലവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ G279531/2026 എന്ന വിൻഡോ നമ്പറിൽ ലഭ്യമാണ്. കൂടാതെ പ്രവൃത്തിദിവസങ്ങളിൽ മീനടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതാണ്.
സ്ഥലം: മീനടം
തീയതി: 30/06/2026