മിനി ഫിലിപ്പ് ജനപ്രതിനിധി പ്രൊഫൈൽമിനി ഫിലിപ്പ്മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്വാർഡ് 11 – പി.എച്ച്.സിഭരണകാലയളവ്: 2025 – 2030ഇന്ത്യൻ നാഷണൽ കോൺഗ്രസ്1. വ്യക്തിഗത വിവരങ്ങൾപൂർണ്ണമായ പേര്മിനി ഫിലിപ്പ്പ്രായം / ജനനത്തീയതി02/04/1969മേൽവിലാസംനടുവിലേടത്ത്, മീനടം പി.ഒ, കോട്ടയംവിദ്യാഭ്യാസ യോഗ്യതഎസ്.എസ്.എൽ.സിതൊഴിൽക്ഷീരകർഷക2. ഔദ്യോഗിക / ഭരണപരമായ വിവരങ്ങൾപഞ്ചായത്തിന്റെ പേര്മീനടം ഗ്രാമപഞ്ചായത്ത്പ്രതിനിധീകരിക്കുന്ന വാർഡ്11 - പി.എച്ച്.സിരാഷ്ട്രീയ പാർട്ടി / മുന്നണിഇന്ത്യൻ നാഷണൽ കോൺഗ്രസ്പദവിയിൽ പ്രവേശിച്ച തീയതി27/12/2025ഭരണകാലയളവ്2025 – 2030മുൻകാല പരിചയംവാർഡ് മെമ്പർ, വൈസ് പ്രസിഡന്റ്3. പ്രധാന ലക്ഷ്യങ്ങളും വികസന കാഴ്ചപ്പാടുകളുംമീനടം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ഭവനരഹിതരില്ലാത്ത പഞ്ചായത്ത് സൃഷ്ടിക്കുകമാലിന്യമുക്ത ഗ്രാമം രൂപീകരിക്കുക4. സാമൂഹിക / രാഷ്ട്രീയ പശ്ചാത്തലംസഹകരണ മേഖല, വനിതാ ശാക്തീകരണം, ക്ഷീരകർഷക സംഘം എന്നിവയിൽ സജീവ പ്രവർത്തന പരിചയം. പൊതുരംഗത്ത് ദീർഘകാല സേവന പരിചയവും ഭരണപരമായ പ്രവർത്തന പരിചയവും ഉണ്ട്.5. സമ്പർക്ക വിവരങ്ങൾമൊബൈൽ നമ്പർ9496044694ഇമെയിൽmeenadomgp@gmail.comസോഷ്യൽ മീഡിയ—