മരം/തടി പുനര്‍ ലേലം

August 6, 2026

മരം/തടി പുനര്‍ ലേലം

മീനടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെട്ടി സൂക്ഷിച്ചിരിക്കുന്ന തടികള്‍, മീനടം പി എച്ച് സി വളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ എന്നിവയുടെ പുനര്‍ ലേലം നടത്തുന്നതാണ്.

ലേലം നടക്കുന്ന തീയതി: 18/08/2026 ചൊവ്വ

സമയം: 2.30 പി എം (തടി) & 3 പി എം (മരങ്ങള്‍)

സ്ഥലം: മീനടം ഗ്രാമപഞ്ചായത്ത് ഹാള്‍

മരങ്ങളുടെ വിവരങ്ങൾ:
1. തേക്ക് - 4 എണ്ണം,

2. മട്ടി- 1 എണ്ണം

തടികളുടെ വിവരങ്ങൾ

1. തേക്ക് തടി - 4 എണ്ണം,

വിശദവിവരങ്ങള്‍ https://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റില്‍ G281047/2026 വിന്‍ഡോ നമ്പറില്‍ ലഭ്യമാണ്. കൂടാതെ പ്രവൃത്തിദിവസങ്ങളില്‍ മീനടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്.

സ്ഥലം: മീനടം
തീയതി: 05/08/2026

(ഒപ്പ്)

സെക്രട്ടറി

മീനടം ഗ്രാമപഞ്ചായത്ത്