2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
മീറ്റിംഗ് തീരുമാനങ്ങള്‍

📌 അറിയിപ്പ്

പഞ്ചായത്ത് യോഗം, സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം, മുൻ തീരുമാനങ്ങൾ എന്നിവ ലഭിക്കുന്നതിനായി ഈ വെബ്സൈറ്റിന്റെ പൂമുഖം പേജ് (Home Page) താഴേക്ക് സ്ക്രോൾ ചെയ്ത് പഞ്ചായത്ത് യോഗം, സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം, മുൻ തീരുമാനങ്ങൾ എന്നീ ബട്ടണുകളിൽ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകുന്നതാണ്.
📂 ഹോം പേജിലേക്ക് പോകാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.