നോട്ടീസ്

📅 മീനടം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ നോട്ടീസ്

മീനടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗ്രാമസഭകൾ ചുവടെ കാണും പ്രകാരമുള്ള സ്ഥലത്തും സമയത്തും നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമസഭാംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

  • 2026-27 വാർഷിക പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ്
  • മഴക്കാല ശുചീകരണം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം
  • പെൻഷൻ സാധൂകരണം
  • കാടുകൾ വെട്ടിത്തെളിക്കുന്നത് സംബന്ധിച്ച്
  • 2025-26 അധിക ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം
വാര്‍ഡ്തീയതി & സമയംസ്ഥലംവാര്‍ഡ് മെമ്പര്‍
1 - ചീരംകുളം01.07.2026
02.00 PM
ചീരംകുളം ഗവ. യു.പി. സ്കൂള്‍
📍 View Map
മിനി ഫിലിപ്പ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
9497706401
2 - കല്ലൂപറമ്പ്09.07.2026
02.00 PM
മഠത്തില്‍കവല എസ്.എന്‍.ഡി.പി ഹാള്‍
📍 View Map
പി എം സ്കറിയ
9446860868
3 - തകിടി03.07.2026
02.00 PM
മീനടം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം
📍 View Map
സന്ധ്യ ഷിലു
9947683081
4 - മുണ്ടിയാക്കല്‍03.07.2026
11.00 AM
മലങ്കര കത്തോലിക്ക പള്ളി ഹാള്‍
📍 View Map
മറിയാമ്മ ജോസഫ്
9846219154
5 - ചെറുമല05.07.2026
03.30 PM
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാള്‍
📍 View Map
ബിനീഷ് ബെന്നി
9744284436
6 - മഞ്ഞാടി08.07.2026
02.00 PM
എന്‍.എസ്.എസ് കരയോഗ മന്ദിരം
📍 View Map
സൂസി രാജു
7034382190
7 - ചെമ്പന്‍കുഴി06.07.2026
02.00 PM
മഞ്ഞാടി സാംസ്കാരിക നിലയം
📍 View Map
നോബി കെ വി
9947569669
8 - പൊത്തന്‍പുറം06.07.2026
03.00 PM
സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി
📍 View Map
ഐപ്പ് ഈപ്പന്‍
7356718254
9 - പുതുവയല്‍07.07.2026
02.00 PM
സെന്‍റ് തോമസ് സണ്‍ഡേ സ്കൂള്‍
📍 View Map
എന്‍ റ്റി മാത്യു
9447776094
10 - സ്പിന്നിംഗ് മില്‍07.07.2026
03.00 PM
മൂന്നാം മൈല്‍ ചര്‍ച്ച് ഓഫ് ഗോഡ്
📍 View Map
റാണി ബിനോയ്
9562951859
11 - പി എച്ച് സി08.07.2026
03.00 PM
മീനടം പി.എച്ച്.സി
📍 View Map
മിനി ഫിലിപ്പ്
9497706401
12 - ഹൈസ്കൂള്‍08.07.2026
11.00 AM
സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളി
📍 View Map
മോനിച്ചന്‍ കിഴക്കേടം
9495543808
13 - പഞ്ചായത്ത് ഓഫീസ്09.07.2026
03.00 PM
മീനടം ഗ്രാമ പഞ്ചായത്ത് ഹാള്‍
📍 View Map
സിന്ധു കൃഷ്ണ
9048739886
14 - ഞണ്ടുകുളം03.07.2026
03.00 PM
വൈ.എം.സി.എ ഹാള്‍, പുത്തന്‍പുരപ്പടി
📍 View Map
ഏലിയാമ്മ മത്തായി
9946397568