2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
സാമൂഹിക സേവന വിഭാ​ഗങ്ങൾ