2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമ ബോർഡ് പെൻഷൻ ​ഗുണഭോക്താക്കൾക്കും ഈ വർഷത്തെ മസ്റ്ററിം​ഗ് പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.
ഒറ്റനോട്ടത്തില്‍

മീനടം ഗ്രാമപഞ്ചായത്ത്

ഒറ്റ നോട്ടത്തില്‍

സ്ഥലംകോട്ടയം താലൂക്ക്, കോട്ടയം ജില്ല, കേരളം
വാർഡുകളുടെ എണ്ണം14
നിയമസഭാ മണ്ഡലംപുതുപ്പള്ളി
ലോക്സഭാ മണ്ഡലംകോട്ടയം
വില്ലേജുകൾമീനടം, പുതുപ്പള്ളി, പാമ്പാടി
ആകെ ജനസംഖ്യ (2011)13,393
വിസ്തീർണ്ണം11.45 ചതുരശ്ര കിലോമീറ്റർ
മീനടം ഗ്രാമപഞ്ചായത്ത് | കോട്ടയം ജില്ല | കേരളം

```