മരം/തടി പുനര്‍ ലേലം
August 6, 2026
മരം/തടി പുനര്‍ ലേലം
മീനടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെട്ടി സൂക്ഷിച്ചിരിക്കുന്ന തടികള്‍, മീനടം പി എച്ച് സി വളപ്പില്‍ നില്ക്കുന്ന മരങ്ങള്‍ എന്നിവയുടെ പുനര്‍ ലേലം നടത്തുന്നതാണ്.
ലേലം നടക്കുന്ന തീയതി: 18/08/2026 ചൊവ്വ
സമയം: 2.30 പി എം (തടി) & 3 പി എം (മരങ്ങള്‍)
സ്ഥലം: മീനടം ഗ്രാമപഞ്ചായത്ത് ഹാള്‍
മരങ്ങളുടെ വിവരങ്ങൾ:
1. തേക്ക് - 4 എണ്ണം,
2. മട്ടി- 1 എണ്ണം
തടികളുടെ വിവരങ്ങൾ
1. തേക്ക് തടി - 4 എണ്ണം,
വിശദവിവരങ്ങള്‍ https://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റില്‍ G281047/2026 വിന്‍ഡോ നമ്പറില്‍ ലഭ്യമാണ്. കൂടാതെ പ്രവൃത്തിദിവസങ്ങളില്‍ മീനടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്.
സ്ഥലം: മീനടം
തീയതി: 05/08/2026
(ഒപ്പ്)
സെക്രട്ടറി
മീനടം ഗ്രാമപഞ്ചായത്ത്